Breaking News
ന്യൂസിലൻഡിലെ പള്ളികളിലെ വെടിവയ്പ്പിൽ മരണം 49 ആയി ; 4 പേർ കസ്റ്റഡിയിൽ
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ രണ്ട് പള്ളികളിൽ നടന്ന വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടു. 20ൽ അധികം പേർക്ക് പരിക്കേറ്റു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെള്ളിയാഴ്ച നിസ്ക്കാരത്തിനെത്തിയവരാണ് കൊല്ലപ്പെട്ടത്....