Breaking News
അനുമതിയില്ല,കേരളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 4 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ബീഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി...