Breaking News
നാല് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി
മേലൂർ: നാല് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ചാലക്കുടി മേലൂരിൽ നിന്നാണ് വിദ്യാർഥികളെ കാണാതായത്. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം വിദ്യാർഥികൾ വീട്ടിൽ എത്തിയിട്ടില്ല. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.