Breaking News
സംസ്ഥാനത്ത് മദ്യലഹരിയില്‍ 48 മണിക്കൂറുകള്‍ക്കിടെ 4 കൊലപാതകങ്ങൾ; മരിച്ചവരിൽ അച്ഛനും അമ്മയും സുഹൃത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ മദ്യലഹരിയില്‍ 48 മണിക്കൂറുകള്‍ക്കിടെ നാല് കൊലപാതകങ്ങള്‍. ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നപ്പോള്‍ മലപ്പുറത്ത് മകന് തളളിവീഴ്ത്തിയ അച്ഛന് കുഴഞ്ഞുവീണ്...