Breaking News
മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ/Video
മലപ്പുറം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. നിലമ്പൂർ പോത്തുകല്ലിലെ നെട്ടിക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു...