Breaking News
കാട്ടാക്കട കൊലപാതകം: 4 പോലീസുകാര്‍ക്ക് സസ്പെന്ഷന്
കാട്ടാക്കടയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുരേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം ലഭിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ്...