Latest News
ഗുജറാത്തില്‍ 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു
അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്കി. 26-നാണ് സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി...