Breaking News
ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനും കുട്ടിയെ രക്ഷിക്കാനായില്ല, കുഴൽകിണറിൽ വീണ മൂന്നു വയസ്സുകാരൻ മരിച്ചു
നിവാരി: ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനും കുട്ടിയെ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരൻ മരിച്ചു. ഹര്‍കിഷന്‍–കപൂരി ദമ്പതികളുടെ മകന് പ്രഹ്ലാദ് ആണ് മരിച്ചത്....