Cricket
രഞ്ജി ട്രോഫിയില്‍ കേരളത്തിന് മൂന്നാം വിജയം
തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകാശ്മീരിനെ ആതിഥേയരായ കേരളം 158 റണ്‍സിന് തോല്‍പ്പിച്ചു. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിനിങ്ങിനിറങ്ങിയ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്സ്മാന്മാരെയും 79 റണ്‍സിനുള്ളില്‍ കേരള ബൗളര്‍മാര്‍...