Breaking News
മൂന്നര വയസുകാരിക്ക് പീഡനം,ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര...