Business
കെഇഐ ഇന്‍ഡസ്ട്രീസ് രണ്ടാം ക്വാര്‍ട്ടറില്‍ 41.37 കോടി രൂപ അറ്റാദായം നേടി
കൊച്ചി: കെഇഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 41.37 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 28.5 കോടി രൂപയേക്കാള്‍ 45.18 ശതമാനം...