Breaking News
മൂന്ന് വനിതാതടവുകാര്‍ ജയില്‍ ചാടി;ജീവനക്കാര്‍ പിടികൂടി
കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്. ഇവരെ ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു. കോട്ടയം,എറണാകുളം...