Breaking News
കേരളത്തിന് 3 സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു
കൊച്ചി:കേരളത്തിനു 3 സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു. ചെന്നൈ എഗ്മൂർ–കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ് എന്നിവയാണു സർവീസ് ആരംഭിക്കുന്നത്. അനന്തപുരി സ്പെഷൽ ചെന്നൈയിൽ നിന്ന് ഒക്ടോബർ...