Breaking News
9 സ്റ്റോപ്പുകളില്ല, കേരളത്തിൽ ട്രെയിന്‍ 3 സ്റ്റോപ്പുകൾ മാത്രം,മുൻ അറിയിപ്പ് തിരുത്തി റെയിൽവേ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തില്‍ 9 സ്റ്റോപ്പുകൾ ഇല്ലെന്നും തിരുവനന്തപുരം കൂടാതെ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളതെന്നും റെയില്‍വേ അറിയിച്ചു. കോഴിക്കോടും എറണാകുളം...