Breaking News
മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടു; 3 പോലീസുകാര്‍ക്ക് സസ്പെന്ഷന്
മന്ത്രി മെഴ്സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍...