Breaking News
പഞ്ചരത്ന’ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി
ഗുരുവായൂര്‍: ‘പഞ്ചരത്ന’ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തിൽ രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരന് ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഇവരുടെ സഹോദരി...