Breaking News
എറണാകുളം മെഡിക്കൽ കോളജിലെ മൂന്ന് കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയിൽ
കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. അതില്‍ മൂന്ന് പേരും മലയാളികളാണ്. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. മെഡിക്കൽ...