Breaking News
ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് 3 കുട്ടികൾ മുങ്ങി മരിച്ചു
കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത്. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ...