Breaking News
ഊഞ്ഞാലാടുന്നതിനിടെ ഗ്രില്ല് തലയില്‍ വീണ് രണ്ട് വയസുകാരി മരിച്ചു
കൊല്ലം: ഗ്രില്ല് തലയില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ആക്കല്‍ പെരപ്പയം മണിചെമ്പിൽ വീട്ടില്‍ നൗഫലിന്റെയും തൗഫയുടെയും മകള്‍ അന്നാ ഫാത്തിമയാണ് മരിച്ചത്. വെള്ളിയാഴ്ച വെകീട്ട് 6.30നായിരുന്നു സംഭവം. മറ്റ്...