Breaking News
വികസന പദ്ധതികളെ അട്ടിമറിക്കുന്നതിനെതിരെ 25 ലക്ഷം പേരുടെ സമരം ഇന്ന്
തിരുവനന്തപുരം:കേന്ദ്രഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തിങ്കളാഴ്ച ജനകീയ പ്രതിരോധം തീർക്കും. കാൽലക്ഷം ബൂത്ത് കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ ആറുവരെ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ...