Breaking News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു, ഇരുപതുകാരൻ പിടിയിൽ
ഇടുക്കി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 20 കാരൻ അറസ്റ്റിൽ. ചെറുതോണി നൈനുകുന്നേല്‍ അബ്ദുള്‍ സമദ് (20) ണ് അറസ്റ്റിലായത്. ഇരുവരും ഒരേ സ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്നു. പീഡനം നടന്ന സമയത്ത് പെണ്‍കുട്ടിക്ക്...