Latest News
തായ്ലന്ഡില് 26 പേരെ വെടിവെച്ചു കൊന്ന സൈനികനെ വധിച്ചു
ബാങ്കോംഗ്: തായ്ലന്ഡിലെ വടക്കുകിഴക്കന്‍ മേഖലയായ നഖോണ്‍ രത്ചസിമയില് 26 പേരെ വെടിവെച്ചു കൊന്ന സൈനികനെ സുരക്ഷാസേന വധിച്ചു. സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്റ് ജക്രപന്ത് തോമ്മയെയാണ് സൈന്യം വധിച്ചത്....