Breaking News
പുഴയിൽ കുളിക്കാനിറങ്ങിയ 4 യുവാക്കൾ ഒഴുക്കിൽപ്പെട്ടു;2 പേർ മുങ്ങിമരിച്ചു
കൊച്ചി: ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പറവൂർ കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരൻ മകൻ അഖിൽ (27), പറവൂർ പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറമ്പിൽ...