Breaking News
കൊച്ചിൻ ഷിപ്പ്യാർഡിൽ ഹാർഡ് ഡിസ്ക് മോഷിച്ച 2 പേർ പിടിയിൽ
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ യുദ്ധക്കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒരു രാജസ്ഥാൻ സ്വദേശിയും ബീഹാർ സ്വദേശിയുമാണ് പിടിയിലായത്. എൻഐഎ ആണ് ഇവരെ പിടികൂടിയത്. അന്വേഷണ...