Breaking News
19കാരി തൂങ്ങിമരിച്ച നിലയിൽ,മനസമാധാനം ഇല്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം:പത്തൊൻപതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ്സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍...