Breaking News
നിത്യാ മേനൻ ചിത്രം ’19(1)(എ)’ മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ഇന്ദു വി എസ് സംവിധാനം ചെയ്ത ’19(1)(എ)’ നാല്പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിചിതവും പ്രാദേശികവുമായ ഒരു കഥാപരിസരത്തിലേക്കു സാമൂഹ്യ-രാഷ്ട്രീയ പ്രസക്തമായ പ്രമേയം സ്ത്രീപക്ഷ കോണിലൂടെ...