Health
മാസത്തിൽ രണ്ട് ആർത്തവം,രണ്ട് യോനി,രണ്ട് ഗർഭപാത്രം, 19കാരിയുടെ കഥ അപൂർവങ്ങളിൽ അപൂർവം
അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഒരു അവസ്ഥയായിരുന്നു മോളി റോസ് ടെയ്ലറിന്. മാസത്തിൽ രണ്ട് തവണ ആർത്തവ വേദന അനുഭവപ്പെടുന്നതിന്റെ കാരണം തേടിയാണ് മോളി ആശുപത്രികൾ കയറി ഇറങ്ങിയത്. എന്നാൽ...