National
ലോക്സഭയിലെ 17 എംപിമാർക്കും,2 കേന്ദ്ര മന്ത്രിമാർക്കും കോവിഡ്
ന്യൂഡല്‍ഹി: ലോക്സഭയിലെ പതിനേഴ് എം പിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12പേര് ബി ജെ പി അംഗങ്ങളാണ്. ഇന്ന് രാവിലെ ആരംഭിച്ച പാര്‍ലമെന്റിന്റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ്...