Breaking News
16 വയസുകാരിക്ക് വിവാഹം;31കാരനായ വരനെതിരെ കേസെടുത്തു
തൊടുപുഴ: പതിനാറുകാരിയെ വിവാഹം ചെയ്ത 31കാരന് എതിരെ കേസ്. കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയെയാണ് ഇയാള് വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ...