Latest News
തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി പതിനാറുകാരന് ദാരുണാന്ത്യം
മലപ്പുറം:തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി പതിനാറു വയസ്സുകാരന് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ പാറക്കല്‍ ഹസന്‍ക്കുട്ടി-സാബിറ ദമ്ബതികളുടെ മകന് ഷിബിലിയാണ് മരിച്ചത്. ഊരകം മലയില്‍ ചേറൂര് കൊട്ടേക്കാട്ട് പറമ്ബിലാണ്...