Latest News
ചിലിയില്‍ കാട്ടുതീ; 150 വീടുകള്‍ കത്തിനശിച്ചു
വാല്പരൈസോ: ചിലിയന്‍ നഗരമായ വാല്പരൈസോയില് കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. 150 ലേറെ വീടുകള്‍ കത്തിനശിച്ചു. ഇതിനെ തുടര്‍ന്ന് ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ 445 ഏക്കര്‍ വിഴുങ്ങി....