Latest News
യൂട്യൂബില്‍ 15 കോടി വ്യൂവേഴ്സ് കടന്ന് 12 കാരിയായ സൂര്യഗായത്രിയുടെ നേട്ടം
ജനപ്രിയഗാനങ്ങള്‍ പാടി യുട്യൂബില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ 15 കോടിയോളം പേരാണ് സൂര്യഗായത്രിയുടെ ഗാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നത്. ഇവിടെ പതിവിലും വ്യത്യസ്തമായി സൂര്യഗായത്രി പാടിയിരിക്കുന്നത് ശ്രുതിമധുരമായ ഭക്തിഗാനങ്ങളാണ്....