Breaking News
ഗർഭിണിയായ 14കാരിയെ കൊന്നു തലയറുത്ത് ഓടയിലൊഴുക്കി അച്ഛനും സഹോദരനും
ലക്നൗ: ഗര്‍ഭിണിയായ ദളിത് പെണ്‍കുട്ടിയെ സഹോദരന്റെ സഹായത്തോടെ പിതാവ് കൊലപ്പെടുത്തി.സിധൗലിയിലെ ദുല്‍ഹാപൂര്‍ ഗ്രാമത്തിലാണ് സംഭവം. 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയാരെന്ന് വെളിപ്പെടുത്താത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ദുരഭിമാനകൊലയാണെന്ന്...