Breaking News
പതിനാലുകാരിയെ തീവെച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ പതിനാലുകാരിയെ അക്രമികൾ തീവച്ചു കൊന്നു. വിഴുപുരത്താണ് സംഭവം. 70 ശതമാനം െപാള്ളലേറ്റ പെൺകുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. സംഭവത്തിൽ എഐഎഡിഎംകെ...