Breaking News
കോഴിക്കോട് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ, മലപ്പുറത്ത് കർഫ്യൂ
കോഴിക്കോട് : ബുധനാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷന് പരിധിയിലാണ്...