Latest News
പതിനാലുകാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്ന്നെടുത്തു; അയല്‍വാസി അറസ്റ്റില്‍
ലക്നൗ: പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനുമുള്ള കേസാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റ്...