Latest News
ക്രൂരത വീണ്ടും,12കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു,കത്രിക കൊണ്ട് 5 തവണ കുത്തി,തലയോട്ടിക്ക് പൊട്ടൽ
ന്യൂഡല്‍ഹി: വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം. ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്....