Kollam
പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
കൊല്ലം: പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അടൂർ തുവയൂർ പാലപ്പള്ളിൽ വീട്ടിൽ ഹരിശ്ചന്ദ്ര (38) നെയാണ് ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ്...