Uncategorized
പന്ത്രണ്ട് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലും ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് പഞ്ചായത്തുകളിലും രണ്ട് മുൻസിപാലിറ്റികളിലും ട്രിപ്പിൾ ലോക്ക് ഡൗൺ. തിരുവനന്തപുരം നഗരത്തിലെമാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, ഓടംതുരുത്ത്,...