Home app
യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചു
ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ യൂണിഫോം ധരിക്കാതെ എത്തിയ അഞ്ചാംക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ച് ശിക്ഷിച്ചു. യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയതിന്റെ പേരില്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നെന്ന് വിശദീകരിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ വീഡിയോ...