Latest News
10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
മധ്യപ്രദേശ് : മധ്യപ്രദേശില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ബയോഗ്യാസ് ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് കട്നി ജില്ലയിലാണ് ക്രൂര സംഭവം.കട്നിയില്‍ നിന്നും...