Breaking News
ബാത്ത് ടബ്ബിൽ മുടി കുരുങ്ങി 10 വയസ്സുകാരി മുങ്ങിമരിച്ചു
ദുബായ്: ബാത്ത് ടബിൽ മുടി കുരുങ്ങിയ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിൽ ബര്‍ദുബായ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടബില്‍ മുങ്ങി മരിച്ചത്. ...