Environment
പാതിലക്ഷ്യം പൂര്‍ത്തിയാക്കി നൂറുകുളം പദ്ധതി
കൊച്ചി: ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകുടതിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം മൂന്നാം ഘട്ടം പദ്ധതി പകുതി ലക്ഷ്യം...