Breaking News
ധാതുഖനിയില്‍ മണ്ണിടിച്ചില്‍; 100ഓളം തൊഴിലാളികള്‍ മരിച്ചു, 200ലധികം ആളുകള്‍ മണ്ണിനടിയില്‍
യാംഗൂണ്‍: വടക്കന്‍ മ്യാന്മറിലെ ഖനിയില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ 100ഓളം തൊഴിലാളികള്‍ മരിച്ചു. 200ലധികം തൊഴിലാളികള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരെ 96 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പ്രാദേശികസമയം...