Breaking News
ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി,പെൻഷൻ മാസം തോറും, നൂറ് ദിവസത്തിനുള്ളിൽ നൂറു കർമ്മ പദ്ധതികൾ
തിരുവനന്തപുരം:മഹാമാരിയെ നേരിടുന്ന സംസ്ഥാനത്തിന് നൂറ് ദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു....