Breaking News
ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ഹൈദരാബാദില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നല്കി. രചകൊണ്ട കമ്മിഷണര്‍ മഹേഷ്...