Latest News
ഗർഭിണിയാണ്..എന്നെയും വെടിവച്ച് കൊല്ലു; ഹൈദരാബാദിൽ കൊല്ലപ്പെട്ട പ്രതിയുടെ ഭാര്യ
ഹൈദരാബാദ്: ഞാൻ ഗർഭിണിയാണ്.. എന്നെയും വെടിവച്ച് കൊല്ലു… യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൊലീസ് വെടിവച്ചു കൊന്നയാളുടെ ഭാര്യയുടെ പ്രതികരണമായിരുന്നു ഇത്. കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍...