Automotive
വാഹന പരിശോധന ഇന്ന് മുതൽ ഹൈടെക്
കൊച്ചി: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്. കോവിഡിൻറെ പശ്ചാത്തലത്തിൽ...