Latest News
ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മഹാസഖ്യം; ഹേമന്ത് സോറന് ഇന്ന് ഗവര്‍ണറെ കാണും
റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മഹാസഖ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക് വന്നു. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള...