Breaking News
മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി, ഉടമ ഉൾപ്പെടെ 4 പേർ പിടിയിൽ
വേങ്ങര: മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേർ പിടിയിലായി. മലപ്പുറം വേങ്ങര വട്ടപ്പൊന്ത...